തൃശൂര്‍:സൗമ്യ ഭാവത്തിലൂടെ ഐക്യജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ നയിച്ചതിന്റെ ആത്മ സംതൃപ്തിയിലാണ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജോസഫ് ചാലിശ്ശേരിയുടെ പടിയിറക്കം. അധ്യാപക വേഷം അഴിച്ചുവെച്ചാണ് ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുന്നത്.
പെരുമ്പിലാവ്...