ചാവക്കാട് നഗരസഭയുടെ സമഗ്രവികസനത്തിന് മുൻതൂക്കം നൽകിയാണ് അടുത്ത അഞ്ച് വർഷത്തെ പ്രവർത്തനമെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത്. കൗൺസിലർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മത്സ്യതൊഴിലാളി ക്ഷേമ സംഘം സെക്രട്ടറി എന്നിങ്ങനെ നിരവധി ക്ഷേമ...
സി പി എം അംഗം ഷീജ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് 26 ആം വാർഡിൽ നിന്ന് വിജയിച്ചാണ് ഷീജ നഗരസഭയിൽ എത്തിയത്. യു ഡി എഫ് ചെയർപേഴ്‌സൺ സ്ഥാനാർഥിയായി...