കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച ഗുരുതര അനാസ്ഥക്ക് പിന്നാലെ വകുപ്പ് തല അന്വേഷണത്തിലും തിരിമറി നടത്തി ആരോഗ്യവകുപ്പ്.പരാതിക്കാരിയായ ഹര്‍ഷിനയില്‍ നിന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി രണ്ട് മാസം...