ആലപ്പുഴ:വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പൊതുവേദിയില്‍ ആക്ഷേപിച്ച് മുന്‍മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍.സജി ചെറിയാന്‍ മുഖ്യസംഘാടകനായി ചെങ്ങന്നൂര്‍ പെരുമയോടനുബന്ധിച്ച് പാണ്ടനാട് സംഘടിപ്പിച്ച ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍...