22.8 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

സാഹിത്യത്തെ ദീപ്തമാക്കിയ മൂന്ന് പേരെ അക്കാദമിയില്‍ സ്മരിച്ചു

തൃശൂര്‍:സാഹിത്യ കലാനിരൂപണ രംഗത്ത് നിറഞ്ഞ് നിന്ന വിജയകുമാര്‍ മേനോന്‍,ടി.പി.രാജീവന്‍,സതീഷ് ബാബു പയ്യന്നൂര്‍ എന്നിവരെ സാഹിത്യ അക്കാദമി ഹാളില്‍ അനുസ്മരിച്ചു.കെ.പി.സി.സി.യുടെ സംസ്‌കാര സാഹിതിയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങ് അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിഭാഗീയനല്ലാത്ത...

പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരേ ഹര്‍ജി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകനായ പി. വി. ജീവേഷാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്....

പല്ലിശേരിയില്‍ മദ്യപിച്ചെത്തിയ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

തൃശൂര്‍: പല്ലിശേരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍(62), മകന്‍ ജിതിന്‍(32) എന്നിവരാണ് മരിച്ചത്. അയല്‍വാസിയായ വേലപ്പനെ(59) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ച്...

കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

തൃശൂര്‍: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി.കുട്ടനെല്ലൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. സഹകരണസംഘം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍...

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

തിരുവനന്തപുരം: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുന്‍ മന്ത്രി കെസി ജോസഫ്, ബെന്നി ബെഹ്നാന്‍ എംപി എന്നിവര്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ...

സില്‍വര്‍ലൈന്‍ കല്ലിടല്‍ കേസുകള്‍ പിന്‍വലിക്കണം: യുഡിഎഫ്

തൃശൂര്‍: സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ഡിസിസിയില്‍ ചേര്‍ന്ന ജില്ലാ യുഡിഎഫ് നേതൃത്വ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഒരു നോട്ടീസ് പോലും നല്‍കാതെ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴാണ്...

വിഴിഞ്ഞം; എന്തു നടപടിയുണ്ടായെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്തെണെന്നും കോടതി ആരാഞ്ഞു. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍...

നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍

കോഴിക്കോട്:യൂണിവേഴ്സിറ്റി കാര്യങ്ങളിലും സംസ്ഥാനത്തെ ഭരണകാര്യങ്ങളിലും നിയമ വിരുദ്ധമായ് ഇടപെട്ടതില്‍ ഒന്നെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഭരണഘടനയും ഇന്ത്യയിലെ നിയമങ്ങളും...

നൈറ്റ് ഫെസ്റ്റിവല്‍ കാര്‍ണിവെല്‍ എക്‌സ്‌പോ കാല്‍നാട്ടല്‍ ഇന്ന്

തൃശൂര്‍:തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ശക്തന്‍ നഗറില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ പവലിയന്‍ എക്‌സ്‌പോ യുടെ കാല്‍ നാട്ടുകര്‍മ്മവും, ഫെസ്റ്റിവല്‍ ലോഗോ പ്രകാശനവും ഇന്ന് വൈകീട്ട്...

കലയുടെ മാമാങ്കത്തിന് തിരശ്ശീല: ഇരിങ്ങാലക്കുട കിരീടം ചൂടി

ഇരിങ്ങാലക്കുട:നാലുനാള്‍ കഥകളിയുടെ കൂടിയാട്ടത്തിന്റെയും നാടായ ഇരിങ്ങാലക്കുടയുടെ രാപകലുകളെ ധന്യമാക്കിയ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ഉപജില്ല ഓവറോള്‍ സ്വര്‍ണ കിരീടം ചൂടി.893 പോയിന്റുമായാണ് ആതിഥേയര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ടൗണ്‍ഹാളില്‍ നടന്ന സമാപന...

Latest news