28 C
Thrissur
ഞായറാഴ്‌ച, ഏപ്രിൽ 2, 2023

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാംസ്കാരികം

ദേവമാത മുൻ പ്രൊവിൻഷ്യാൾ ഫാ. ജോർജ് പയസ് ഊക്കൻ അന്തരിച്ചു.

തൃശ്ശൂർ: സി.എം.ഐ. ദേവമാത പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യാളും അമല ആശുപത്രി ഡയറക്ടറുമായിരുന്ന ഫാ. ജോർജ് പയസ് കൊട്ടാരത്തില്‍ ഊക്കൻ (82) അന്തരിച്ചു.  ഇരിഞ്ഞാലക്കുട എടക്കുളം കൊട്ടാരത്തില്‍ ഊക്കൻ വീട്ടിൽ പരേതരായ കുഞ്ഞുവറീത് - റോസ ദമ്പതികളുടെ മകനാണ്....

സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു 2022 - 23 വര്‍ഷത്തില്‍ കാവുകളുടേയും കണ്ടല്‍കാടുകളുടേയും സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം-വന്യജീവി വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍...

സത്യജിത് റായ് പുരസ്കാരം നേടിയ ഐ. ഷണ്മുഖദാസ് മാഷിനെ ആദരിക്കുന്നു

കേരളത്തിലെ ചലച്ചിത്രസ്നേഹികൾക്ക് ഐ. ഷൺമുഖദാസ് മാഷെ പരിചയപ്പെടുത്തേണ്ടതില്ല. ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും ചലച്ചിത്ര പഠനക്യാമ്പുകളിലെ അദ്ധ്യാപകനും ആയിരിക്കെ തന്നെ തൃശൂർകാർക്ക് സവിശേഷമായി അദ്ദേഹം ചിരപരിചിതനായ സുഹൃത്തും നല്ല സിനിമകളിലേക്കുള്ള വഴികാട്ടിയുമാണ്. ...

പുതുക്കാട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സെഹിയോൻ മേഖല രണ്ടാം വാർഷികം നടത്തി.

പുതുക്കാട്: സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സെഹിയോൻ മേഖല രണ്ടാം വാർഷികം തിയോസ് 2 k-22നടത്തി. മേരി മാതസ്കൂളിൽ നടന്ന വാർഷികം വികാരി റവ.ഫാ.ജോൺസൺ ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഷാജു...

സംസ്ഥാന റവന്യൂ കായികോത്സവം : ഔപചാരിക ഉദ്ഘാടനം നടന്നു

  മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടി തൃശൂര്‍ തൃശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റ് മത്സരങ്ങളോടെ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തില്‍...

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ച് ഭാരതീയപുരാവസ്തു വകുപ്പ് കൊച്ചിയിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

കൊച്ചി, മെയ്‌ 18,2022 കൊച്ചിയിലെ മട്ടാഞ്ചേരി പാലസ് മ്യൂസിയത്തിൽ ഭാരതീയപുരാവസ്തു വകുപ്പ്  തൃശൂർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ  അന്തർദേശീയ  സംഗ്രഹാലയദിന ആഘോഷങ്ങൾ നടന്നു.പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരവും 'ഇന്ത്യൻ മ്യൂസിയങ്ങളും സ്വാതന്ത്ര്യസമരവും' എന്ന...

ആത്മീയ പിതാക്കന്മാരുടെ  ഓർമ്മദിനത്തിൽ ആയിരങ്ങൾ പങ്കെടുത്തു

ആത്മീയ പിതാക്കന്മാരുടെ  ഓർമ്മദിനത്തിൽ ആയിരങ്ങൾ പങ്കെടുത്തു തൃശൂർ:സാമൂഹ്യ  സാംസ്‌കാരിക മേഖലകളിൽ നവോത്ഥാനത്തിനുവേണ്ടി  ഒരു ചലനം സൃഷ്ഠിക്കുവാൻ വിശുദ്ധ മാർ അബീമേലെൿ തിമോത്തിയോസിനു കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ ഓർമപ്പെടുത്തി. പൗരസ്ത്യ കൽദായ സുറിയാനി...

കത്തോലിക്കാ കോൺഗ്രസ് ജന്മദിനാഘോഷങ്ങൾക്ക് തൃശ്ശൂരിൽ തുടക്കമായി.

കത്തോലിക്ക കോൺഗ്രസ് നൂറ്റിനാലാം ജന്മദിനാഘോഷങ്ങളുടെ തുടക്കംകുറിച്ചുകൊണ്ട് ഗ്ലോബൽ സമിതിയുടെ അധ്യക്ഷൻ ശ്രീ ബിജു പറയനിലം പതാക ഉയർത്തി. ജനറൽ സെക്രട്ടറി ശ്രീ രാജീവ് കൊച്ചുപറമ്പിൽ ട്രഷറർജോബി കാക്കശ്ശേരി ഫാദർ ജിയോ കടവി ,ബെന്നി...

പാവറട്ടി തിരുനാൾ കൊടിയേറി

പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 146-ാം മാദ്ധ്യസ്ഥ തിരുനാൾ കൊടിയേറി . രാവിലെ 5:30ന് വിശുദ്ധ അന്തോണീസിന്റെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിക്കുശേഷം തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ തിരുനാൾ...

Latest news