28 C
Thrissur
ശനിയാഴ്‌ച, ജൂലൈ 13, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

ചരമം

റവ. സിസ്റ്റർ ട്രീസാ ചാണ്ടി എസ്.ജെ. എല്‍. അന്തരിച്ചു

വയനാട്/തൃശൂര്‍: സെന്റ് ജോസഫ്  ഓഫ് ലിയോണ്‍സ് സഭാംഗമായ സ്‌നേഹ ബഹു.സി. ട്രീസാ ചാണ്ടി (കൊച്ചുത്രേസ്യ  -  89)  04-04-2023ന്  11.45ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേദം അറിയിക്കുന്നു. തൃശൂര്‍ ജില്ലയില്‍ കിഴക്കേകോട്ട...

ദേവമാത മുൻ പ്രൊവിൻഷ്യാൾ ഫാ. ജോർജ് പയസ് ഊക്കൻ അന്തരിച്ചു.

തൃശ്ശൂർ: സി.എം.ഐ. ദേവമാത പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യാളും അമല ആശുപത്രി ഡയറക്ടറുമായിരുന്ന ഫാ. ജോർജ് പയസ് കൊട്ടാരത്തില്‍ ഊക്കൻ (82) അന്തരിച്ചു.  ഇരിഞ്ഞാലക്കുട എടക്കുളം കൊട്ടാരത്തില്‍ ഊക്കൻ വീട്ടിൽ പരേതരായ കുഞ്ഞുവറീത് - റോസ ദമ്പതികളുടെ മകനാണ്....

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ ∙ ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്‌ളാറ്റില്‍...

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അജ്ഞാത മൃതദേഹം

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 75 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മെയ് 10 ന് പൂത്തോളില്‍ റോഡരികില്‍ കിടന്നിരുന്ന അജ്ഞാതനെ തൃശൂര്‍...

തോപ്പില്‍ തിലകന്‍ അന്തരിച്ചു

വടൂക്കര, തൃശൂര്‍: നാടക രചയിതാവും സംവിധായകനും അഭിനേതാവുമായ തോപ്പിൽ തിലകൻ (62) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് നിറഞ്ഞു നിന്ന തിലകൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറിയും...

നിര്യാതനായി – ബഹു. ടി.ആർ ജോസ് കശ്ശീശ 

ബഹു ടി.ആർ ജോസ് കശ്ശീശ തൃശ്ശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ സീനിയർ വൈദികന്മാരിൽ ഒരാളായ ബഹുമാനപ്പെട്ട ടി. ആർ. ജോസ് കശ്ശീശ ഇന്നലെ നിര്യാതനായി. തെറ്റയിൽ പാലൂക്കാരൻ കുടുംബാംഗമാണ്.1963 സബ് ഡീക്കനായും...

നിര്യാതയായി – മേരി (76)

തൃശൂർ: പേരാമംഗലം പെട്രോൾ പമ്പിന് എതിർവശം അറങ്ങാശേരി വർഗീസ് ഭാര്യ മേരി (76) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതയായി .സംസ്കാര കർമ്മം ബുധനാഴ്ച രാവിലെ കിഴക്കേകോട്ട സൂറായ് പള്ളിയിൽ നടക്കും    ...

അനിൽ നെടുമങ്ങാടിന്റെ മൃതദേഹം കുടുംബ വീട്ടിൽ സംസ്കരിക്കും

അന്തരിച്ച ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം നിലവിൽ തൊടുപുഴയിൽ നിന്നും കോട്ടയം മെഡിക്കൽകോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി. തുടർന്ന് മൂന്ന് മണിയോടെ തിരുവനന്തപുരത്തെയ്ക്ക് തിരിക്കും . ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷം നെടുമങ്ങാട്...

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

പ്രമുഖ മലയാള സിനിമാ നടൻ അനിൽ നെടുമങ്ങാട് (48) മലങ്കര ജലാശത്തിൽ മുങ്ങി മരിച്ചു . ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലാണ് മുങ്ങി മരിച്ചത് . ക്രിസ്മസ് ദിനത്തിൽ വൈകിട്ട്...

സുഗതകുമാരിക്ക് വിട

പ്രശസ്ത കവയത്രിയും സാമൂഹികപ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അധ്യക്ഷയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50 ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് സുഗതകുമാരിയുടെ...

Latest news