23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

കായികം

ഗോളടിച്ച് മെസ്സിയും ഡി മരിയയും, ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ കളിപഠിപ്പിച്ച് അര്‍ജന്റീന

ദോഹ: കളിച്ചും കളിപ്പിച്ചും മെസ്സി... ഫൈനലിലെ തുറുപ്പുചീട്ടായി എയ്ഞ്ജല്‍ ഡി മരിയ... 2022 ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരേ അര്‍ജന്റീന രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. നായകന്‍...

2022 ഖത്തർ ഫിഫ വേൾഡ് കപ്പിൽ QGET സന്നദ്ധപ്രവർത്തകർ

QGET ON THE ROAD TO FIFA WORLD CUP 2022 QGET ഇന്ത്യൻ എംബസിയുടെ കീഴിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന് (IBPC) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സാമൂഹിക...

കളിമുറ്റമൊരുക്കാം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 25ന്

ജില്ലാപഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും കൈകോർത്തുക്കൊണ്ട് മെയ്‌ 25 മുതൽ 31വരെ നീണ്ടു നിൽക്കുന്ന കളിമുറ്റമൊരുക്കാം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 25ന് നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ...

സംസ്ഥാന റവന്യൂ കായികോത്സവം: കിരീടം ചൂടി മലപ്പുറം ജില്ല

*രണ്ടാം സ്ഥാനം തൃശൂരിന്, മൂന്നാം സ്ഥാനത്ത് കണ്ണൂർ സംസ്ഥാന റവന്യൂ കായികോത്സവത്തിൽ ആദ്യ ചാമ്പ്യൻ പട്ടം സ്വന്തമാക്കി മലപ്പുറം ജില്ല. 60 പോയിന്റ് നേടിയാണ് മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  ഗെയിംസ്...

സംസ്ഥാന റവന്യൂ കായികോത്സവം: കാൽപ്പന്ത് കളിയിൽ ഇടുക്കി

സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ കിരീടം സ്വന്തമാക്കി ഇടുക്കി. 15 ടീമുകൾ മാറ്റുരച്ച കാൽപ്പന്തുകളിയിൽ ഇടുക്കിയുടെ  ക്യാപ്റ്റൻ പി ഡി പ്രമോദ്  നയിച്ച ടീമിന് കിരീടം നേടാൻ ഏറെ...

ജിജോ ജോസഫിന്റെ കിക്കോഫിൽ റവന്യൂ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം

  തകർത്ത് പെയ്യുന്ന കാലവർഷത്തിലും മൈതാനം നിറയെ കാല്പന്തിന്റെ ആവേശം ചൊരിഞ്ഞ് റവന്യൂ കായികോത്സവം. സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരങ്ങൾക്ക് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ ജിജോ ജോസഫാണ് കിക്കോഫ്...

ആവേശം നിറച്ച് അത്‌ലറ്റിക്സ് മത്സരങ്ങൾ : മലപ്പുറം ജില്ല ഒന്നാമത്

  മഴയുടെ പ്രതിസന്ധിയിലും ആവേശം ചോരാതെ അത്‌ലറ്റിക്സ് മത്സരങ്ങൾ. സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട തോപ്പ് സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ അരങ്ങേറിയത്. 60 പോയിന്റുകളോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 48 പോയിന്റുമായി...

സംസ്ഥാന റവന്യൂ കായികോത്സവം: ക്രിക്കറ്റ് കിരീടം മലപ്പുറം ജില്ലയ്ക്ക്

  സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തില്‍ വിജയം മലപ്പുറം ജില്ലയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ പാലക്കാടിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം വിജയികളായത്. മത്സരത്തിൽ ടോസ് നേടിയ പാലക്കാട് ടീം മലപ്പുറം ജില്ലയെ ബാറ്റിങിനയച്ച്...

അവധിക്കാല ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 10 നും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി അവധിക്കാല ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരും, പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. കായിക മേഖലയില്‍...

സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്: രജിസ്ട്രേഷന്‍ തുടങ്ങി

തൃശൂര്‍: സ്‌കോര്‍ലൈന്‍ സ്പോട്സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ചാലക്കുടി, പുതുക്കാട്, ഇരിഞ്ഞാലക്കുട, മാള എന്നിവിടങ്ങളിലാണ് കോച്ചിംഗ് ക്യാമ്പുകള്‍. ആറു മുതല്‍ 16 വയസ് വരെ പ്രായം ഉള്ള...

Latest news