27.2 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കളിമുറ്റമൊരുക്കാം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 25ന്

വായിരിച്ചിരിക്കേണ്ടവ

ജില്ലാപഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും കൈകോർത്തുക്കൊണ്ട് മെയ്‌ 25 മുതൽ 31വരെ നീണ്ടു നിൽക്കുന്ന കളിമുറ്റമൊരുക്കാം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 25ന് നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി
സംഘാടക സമിതി യോഗം നന്തിക്കര ഗവണ്മെന്റ് സ്കൂളിൽ വച്ചു നടന്നു. പറപ്പൂക്കര ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ്‌ ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡി ഇ ഒ സുരേഷ് എൻ ഡി പദ്ധതി വിശദീകരിച്ചു. വിവിധ ബ്ലോക്ക്‌ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -