22.8 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വ്യാപാരി വ്യവസായി സമിതി തൃശൂര്‍ കിഴക്കേകോട്ട യൂണിറ്റ് കണ്‍വെന്‍ഷന്‍

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: വ്യാപാരി വ്യവസായി സമിതി തൃശൂര്‍ കിഴക്കേകോട്ട യുണിറ്റ് കണ്‍വെന്‍ഷന്‍ ഏരിയ സെക്രട്ടറി ജോയ് പ്ലാശേരി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സേവ്യര്‍ ചിറയത്ത് ഏരിയ ട്രാഷറര്‍ ഷിബു മഞ്ഞളി ജില്ലാ കമറ്റി അംഗം പി.ഡി അനില്‍, ഏരിയ എക്‌സിക്യുട്ടിവ് അംഗം സി.പി.റോയ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. യുണിറ്റ് പ്രസിഡന്റ് ബെന്‍ പോള്‍ അദ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി സ്റ്റാന്‍ലി സ്വാഗതവും നിവിന്‍ മാത്യു നന്ദി പറഞ്ഞു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -