24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് : യോഗം മെയ് 24ന്

വായിരിച്ചിരിക്കേണ്ടവ

ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കാൻ ക്യാമ്പയിനുമായി സാമൂഹ്യ നീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. തൃശൂർ ജില്ലയിൽ യു.ഡി.ഐ.ഡി കാർഡ് വിതരണം 100% ആക്കുന്നതിന് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ ആലോചന യോഗം ഇന്ന് (മെയ് 24) രാവിലെ 11.30ന് ഓൺലൈനായി ചേരുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -