32.3 C
Thrissur
ചൊവ്വാഴ്‌ച, നവംബർ 5, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വാഹനങ്ങള്‍ മാസവാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തൃശൂര്‍ താലൂക്കിലെ ചിയ്യാരം, കണിമംഗലം, കൂര്‍ക്കഞ്ചേരി, മനക്കൊടി, പൂളള്, ആലപ്പാട് കാരമുക്ക്, കിഴക്കുമുറി വടക്കുമുറി, കിഴുപ്പിള്ളിക്കര, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂര്‍, പടിയം, പുത്തൂര്‍, എന്നീ വില്ലേജുകളിലേയ്ക്കും തലപ്പള്ളി താലൂക്കിലെ കോട്ടപ്പുറം, ചിറ്റണ്ട എന്നീ വില്ലേജുകളിലേയ്ക്കും കുന്ദംകുളം താലൂക്കിലെ വേലൂര്‍, തയ്യൂര്‍ എന്നീ വില്ലേജുകളിലേയ്ക്കും ചാവക്കാട് താലൂക്കിലെ ഏങ്ങണ്ടിയൂര്‍, നാട്ടിക, വലപ്പാട്, തളിക്കുളം എന്നീ വില്ലേജുകളിലേയ്ക്കും വാഹനങ്ങള്‍ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജൂണ്‍ 10നകം തൃശൂര്‍ സര്‍വ്വെ (റെയ്ഞ്ച്)അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങളും നിബന്ധനകളും എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഓഫീസില്‍ നിന്ന് ലഭിക്കും. വിലാസം: അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, സര്‍വ്വെയും ഭൂരേഖയും (റെയ്ഞ്ച്) തൃശൂര്‍, ഷൊര്‍ണ്ണൂര്‍ റോഡ്, പി.ഒ തിരുവമ്പാടി, പിന്‍: 680022, ഫോണ്‍: 0487-2334459

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -