23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

അനിൽ നെടുമങ്ങാടിന്റെ മൃതദേഹം കുടുംബ വീട്ടിൽ സംസ്കരിക്കും

വായിരിച്ചിരിക്കേണ്ടവ

അന്തരിച്ച ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം നിലവിൽ തൊടുപുഴയിൽ നിന്നും കോട്ടയം മെഡിക്കൽകോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി. തുടർന്ന് മൂന്ന് മണിയോടെ തിരുവനന്തപുരത്തെയ്ക്ക് തിരിക്കും .

ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷം നെടുമങ്ങാട് തോട്ടുമുക്കിലുള്ള കുടുംബ വീട്ടിൽ സംസ്ക്കരിക്കും.
ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ മരണത്തിനു മണിക്കൂറുകൾ മുൻപ് അദ്ദേഹം കുറിച്ചിരുന്നു. അന്തരിച്ച സംവിധായകൻ സച്ചിയുടെ പിറന്നാൾ ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ചിത്രം കവർ ഫോട്ടോ ആക്കിയാണ് അനിൽ പോസ്റ്റ്‌ കുറിച്ചത്.
പൃഥ്വിരാജ്, ബിജു മേനോൻ, ദുൽഖർ തുടങ്ങിയ താരങ്ങൾ അനിലിന്റെ വിയോഗത്തിൽ ഏറെ വേദനജനകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -