27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നടപ്പാക്കാന്‍ അനുവദിക്കണം: രാജ്‌നാഥ് സിംഗ്

വായിരിച്ചിരിക്കേണ്ടവ

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷം നടപ്പാക്കാന്‍ അനുവദിക്കണമെന്നും അതിന് ശേഷം കര്‍ഷകര്‍ക്ക് ഗുണകരമല്ലെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ധര്‍ണയില്‍ ഇരിക്കുന്നവര്‍ കര്‍ഷകരാണ്, കര്‍ഷകരുടെ കുടുംബത്തില്‍ ജനിച്ചവരാണ്. ഞങ്ങള്‍ക്ക് അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കര്‍ഷക ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായും വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. പിഎം കിസാന്‍ നിധിയുടെ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു  പ്രധാനമന്ത്രി.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -