23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ബ്ലോക്ക് തല സമ്മിശ്ര കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

ആത്മ 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേര്‍പ്പ് ബ്ലോക്ക് തല സമ്മിശ്ര കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവിണിശ്ശേരി, ചേര്‍പ്പ്, പാറളം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കും ഒല്ലൂര്‍, കൂര്‍ക്കഞ്ചേരി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്കും അപേക്ഷിക്കാം. നിര്‍ദ്ദിഷ്ഠ മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 10ന് മുന്‍പായി അതാത് കൃഷിഭവനിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ നല്‍കണമെന്ന് ചേര്‍പ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ അതാത് കൃഷിഭവനുകളില്‍ ലഭ്യമാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -