കുതിരാനിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി മൂന്ന് മരണം. അപകടത്തെ തുടര്‍ന്ന് തൃശൂർ മണ്ണുത്തി- പാലക്കാട് ദേശീയപാതയിലെ ഗതാഗതം പൂർണമായി നിര്‍ത്തി വച്ചിരിക്കുകയാണ്. രാവിലെ ആറരയോടെയായിരുന്നു അപകടം . നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടു പേരുടെ നില ഗുരുതരം. ലോറി ബൈക്കുകളിലും കാറുകളിലും മിനിലോറിയിലും ഇടിച്ചു കയറിയാണ് അപകടം.
കുതിരാനിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി: മൂന്ന് മരണം
![IMG_20201231_090713](https://xn--iwcy1a3z.com/wp-content/uploads/2020/12/IMG_20201231_090713.jpg)
- Advertisement -