ശാസ്ത്രീയമായ ജൈവമാലിന്യ സംസ്‌കരണത്തിനായി നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂര്‍മുഴി മോഡല്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ 98 എണ്ണവും പൂര്‍ത്തിയാക്കി മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമാകുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ.
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, നഗരസഭ ടൗണ്‍ഹാള്‍, ചാപ്പാറ...