തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്.യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്?യുവിന്റെ കരുത്തനായ നേതാവായിരുന്നു...