തൃശൂര്‍:കേരളത്തില്‍നിന്ന് കണ്ടെത്തിയ പക്ഷികളിലേക്ക് ഒരു പക്ഷികൂടി.ദേശാടനസ്വഭാവമുള്ള സെഡ്ജ് വാബ്ലെര്‍ എന്ന പക്ഷിയെ കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് പ്രദേശമായ ഏഴോമില്‍നിന്നുമാണ് കണ്ടെത്തിയത്.പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും ഗവേഷകവിദ്യാര്‍ത്ഥിയായ സച്ചിന്‍ചന്ദ്രനുമാണ് പതിവു പക്ഷിനിരീക്ഷണത്തിനിടയില്‍ ഇതിനെ കണ്ടെത്തിയത്.
ഇടത്തരം വലിപ്പമുള്ള...