തൃശ്ശൂർ:
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പത്ര വിതരണത്തിൽ വിലക്കേർപ്പെടുത്തിയ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും ജില്ലാ കളക്ടർക്കയച്ച കത്തിൽ ടി.എൻ.പ്രതാപൻ എം പി ആവശ്യപ്പെട്ടു....