പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറം കതിനക്കളത്തിലുണ്ടായത് തീപിടിത്തമെന്ന് പത്തനംതിട്ട കലക്ടറുടെ റിപ്പോര്‍ട്ട്. വീണ്ടും വിശദമായ പരിശോധന നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഹൈക്കോടതിക്കും നല്‍കും.
കഴിഞ്ഞ ദിവസം കതിന പൊട്ടിയുണ്ടായ അപകടത്തില്‍...