ഇരിങ്ങാലക്കുട:നാലുനാള്‍ കഥകളിയുടെ കൂടിയാട്ടത്തിന്റെയും നാടായ ഇരിങ്ങാലക്കുടയുടെ രാപകലുകളെ ധന്യമാക്കിയ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ഉപജില്ല ഓവറോള്‍ സ്വര്‍ണ കിരീടം ചൂടി.893 പോയിന്റുമായാണ് ആതിഥേയര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ടൗണ്‍ഹാളില്‍ നടന്ന സമാപന...