സംസ്ഥാനത്ത് ആറ് പേർക്ക് ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് എത്തിയവർക്കാണ് രോഗ ബാധ. കോഴിക്കോട് - 2, ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 2 പേർക്ക്, കണ്ണൂരും കോട്ടയത്തും...
കൊറോണ വൈറസിന്‍റെ ജനിതക മാറ്റം കേരളത്തിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകൾക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടനിൽ കണ്ടെത്തിയ അതേ വൈറസ് ശ്രേണി...