തിരുവനന്തപുരം:പാറശാല ഷാരോണ്‍ കൊലകേസില്‍ രണ്ട് പ്രതികളെ കന്യാകുമാരി ജില്ലയിലെ രാമവര്‍മ്മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍ കുമാറിനെയുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ആദ്യം പൂവാറിലെ...