തൃശൂര്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരപ്രചരണ ജാഥകള്‍ നടത്താന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു.
ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ...