തൃശൂർ: ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഇനി ‘ഡേവിഡിൻറെ സാങ്കേതിക സഹായ’വും ഉപയോഗിക്കാം. വാർത്താ വിനിമയബന്ധങ്ങൾ തകരാറിലായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സഹായകരമാകുന്നതാണ് അമേച്വർ വയർലെസ്. വി.എസ്.ഡേവിഡിന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നടപടിക്രമങ്ങൾ പൂർത്തിയാക്കി...