തൃശൂര്‍: 23 വര്‍ഷത്തിന് ശേഷം കെ.എസ്.യു വിജയിച്ചതാണ് മേപ്പാടി കോളജിലെ സംഘര്‍ഷത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
പുറത്ത് നിന്നുള്ള ആരും കാമ്പസിലേക്ക് വരരുതെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിച്ച്...
തൃശൂര്‍: മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായം സിപിഎം തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്നു പറഞ്ഞത് പിണറായി വിജയനാണ്. ഇപ്പോഴത്തെ തിരുത്ത ല്‍ അവര്‍ക്കിടയിലെ...