കോവിഡ്-19: പുതിയ വിവരങ്ങള്‍
ന്യൂഡല്‍ഹി, മെയ് 02, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 189.23 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 19,500 പേര്‍
ചികിത്സയിലുള്ളത് 0.05 ശതമാനം പേര്‍
രോഗമുക്തി നിരക്ക്...