തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരവേലയെന്ന് സിപിഎം. ഉപഗ്രഹ സഹായത്തോടെ തയാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതില്‍ വിട്ടുപോയവ ഫീല്‍ഡ് സര്‍വേയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി അറിയിക്കാനുള്ള സമയം നീട്ടി...