വനിതകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പെണ്‍തൊഴിലിടം (ഷീ വര്‍ക്ക് സ്‌പെയ്‌സ്) ഒരുങ്ങുന്നു. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം, തൊഴിലുകളില്‍ തുല്യപ്രവേശനം, സാമൂഹിക സുരക്ഷ...