24.5 C
Thrissur
ചൊവ്വാഴ്‌ച, സെപ്റ്റംബർ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

ശബരിമലയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ; കര്‍മപദ്ധതിയുമായി പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ പൊലീസിന്റെ പുതിയ കര്‍മപദ്ധതി പ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കും. നടപ്പന്തല്‍ മുതലായിരിക്കും ഈ സൗകര്യം ലഭ്യമാകുക. സന്നിധാനത്ത് കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം...

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി: ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.ജെ.ജോസഫ്

തൃശൂര്‍: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരായി കര്‍ഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ പറഞ്ഞു.കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വ സംഗമം...

ബഫര്‍സോണ്‍: സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരവേല; താല്‍പര്യം തിരിച്ചറിയണമെന്ന് സിപിഎം

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരവേലയെന്ന് സിപിഎം. ഉപഗ്രഹ സഹായത്തോടെ തയാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതില്‍ വിട്ടുപോയവ ഫീല്‍ഡ് സര്‍വേയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി അറിയിക്കാനുള്ള സമയം നീട്ടി...

നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തില്‍ നിന്ന 3 കുട്ടികളുടെ ദേഹത്തേയ്ക്ക് പാഞ്ഞുകയറി

ന്യൂഡല്‍ഹി: നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഫുട്പാത്തിലൂടെ നടന്ന മൂന്നു കുട്ടികള്‍ക്ക് പരുക്ക്. വടക്കന്‍ ഡല്‍ഹിയിലെ ഗുലാബി ബാഗിലെ ലീലാവതി സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. പത്ത്, നാല്, ആറ് എന്നിങ്ങനെ വയസ്സുള്ള...

മദ്യത്തിന് വില കൂട്ടി

തിരുവനന്തപുരം:മദ്യത്തിന്റെ വില്‍പന നികുതിയില്‍ നാലു ശതമാനം വര്‍ധന വരുത്തുന്നതിനുള്ള നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ സംസ്ഥാനത്ത് മദ്യ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. മദ്യത്തിന്റെ വിവിധ ബ്രാന്റുകള്‍ക്ക് പലരീതിയിലാണ് വില വര്‍ധന. ടേണ്‍...

ട്രാംവേ മ്യൂസിയം; ഭൂമിയുടെ രേഖകള്‍ കൈമാറി

ചാലക്കുടി: ട്രാംവേ മ്യൂസിയം സജീകരിയ്ക്കുന്നതിനായി അനുമതി ലഭിച്ച ഭൂമി സംബന്ധമായ രേഖകള്‍ ചാലക്കുടി എം എല്‍ എ സനീഷ്‌കുമാര്‍ ജോസഫിന്റെ സാനിധ്യത്തില്‍ തഹസില്‍ദാര്‍ ഇ.എന്‍.രാജു പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍എഞ്ചിനിയര്‍ എസ്. ഭൂപേഷിന് കൈമാറി. ഭൂമിസംബന്ധമായ...

ബഫര്‍ സോണ്‍;ആശങ്ക പരിഹരിക്കാന്‍ സത്വര നടപടി വേണമെന്നു കെസിബിസി

കൊച്ചി: ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി 23 വരെ നിശ്ചയിച്ചത്...

ശക്തന്‍ സ്റ്റാന്‍ഡില്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ആക്രണം, മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍: ശക്തന്‍ സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തെത്തുടര്‍ന്നു ബ്ലേഡ് ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 2 പേര്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.പ്രതി ആലപ്പുഴ ആറാട്ടുപുഴ തകിടിയില്‍ ഹരീഷ് കുമാറിനെ (36) ഈസ്റ്റ്...

മത്സ്യത്തൊഴിലാളി മേഖലയില്‍ തിരിച്ചടിയെന്ന് സിഐടിയു സമ്മേളനത്തില്‍ വിമര്‍ശനം

കോഴിക്കോട്:കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ ആഴക്കടല്‍ മത്സ്യബന്ധന കരാറും വിഴിഞ്ഞം തുറമുഖത്തെ സമരവും മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘടനയ്ക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് സിഐടിയു 15ാമത് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. സിഐടിയു ഭാരവാഹി കൂടിയായ മുന്‍ ഫിഷറീസ്...

വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിലെത്തിയ സംഭവം: കേസ് അവസാനിപ്പിച്ച് പൊലീസ്

കോഴിക്കോട്:യോഗ്യതയില്ലാതെ പ്ലസ്ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്ന പരാതിയില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്.വിദ്യാര്‍ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്നും നാലുദിവസം ക്ലാസില്‍ കയറിയത് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ മാനഹാനി...

Latest news