23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വ്യവസായം

ഫിഷറീസ് ആൻഡ് അക്വാകൾച്ചർ: സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ...

കൊടകരയിൽ സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍  കൊടകര പഞ്ചായത്ത് പരിധിയിൽ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്  സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. സംരംഭകർക്കായുള്ള പദ്ധതികളും സേവനങ്ങളും, സംരംഭം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികൾ എന്നീ വിഷയങ്ങളിൽ കൊടകര ബ്ലോക്ക്...

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍...

സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. സംരംഭകർക്കായുള്ള പദ്ധതികളും സേവനങ്ങളും സംരംഭകത്വ വികസനം എന്നീ വിഷയങ്ങളിൽ...

ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഫൈവ് സ്റ്റാര്‍ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം സ്വന്തമായി ആറര സെന്റ് ഭൂമി വാങ്ങി 45 ലക്ഷം രൂപ ചെലവില്‍...

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: ജില്ലാ തല ഉദ്ഘാടനം മെയ് 27ന്

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'  എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 27ന് രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ  റവന്യൂമന്ത്രി കെ രാജൻ...

വ്യാപാരി വ്യവസായി സമിതി തൃശൂര്‍ കിഴക്കേകോട്ട യൂണിറ്റ് കണ്‍വെന്‍ഷന്‍

തൃശൂര്‍: വ്യാപാരി വ്യവസായി സമിതി തൃശൂര്‍ കിഴക്കേകോട്ട യുണിറ്റ് കണ്‍വെന്‍ഷന്‍ ഏരിയ സെക്രട്ടറി ജോയ് പ്ലാശേരി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സേവ്യര്‍ ചിറയത്ത് ഏരിയ ട്രാഷറര്‍ ഷിബു മഞ്ഞളി ജില്ലാ കമറ്റി അംഗം...

വ്യവസായ സൗഹൃദ സംരംഭക ശില്പശാല നടത്തി എസ് എന്‍ പുരം പഞ്ചായത്ത്

  ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം വ്യവസായ സംരംഭക വര്‍ഷമായി ആചരിക്കുവാനും സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും വേണ്ടി വ്യവസായ സൗഹൃദ സംരംഭക ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ ശില്‍പശാല...

പുതിയ തലമുറ സൗരോര്‍ജ്ജ പാനലുകളുമായി വിക്രം സോളാര്‍

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സൗരോര്‍ജ്ജ ഉപകരണ നിര്‍മാതാക്കളായ വിക്രം സോളാര്‍ പുതിയ തലമുറ സിരീസ് 6 സോളാര്‍ പാനലുകള്‍ അവതരിപ്പിച്ചു. സാങ്കേതിക മികവും ക്ഷമത കൂടുതലുമുള്ള എം6 സെല്ലുകള്‍ ഉപയോഗിക്കുന്ന സൊമേറ,...

സ്ലീക് മോഡുലാർ കിച്ചൻ പുതിയ ഷോറൂം ഈസ്റ്റ് ഫോർട്ടിൽ

സ്ലീക് ബൈ ഏഷ്യൻ പെയിന്റ്സിന്റെ തൃശ്ശൂരിലെ രണ്ടാമത്തെ ഷോറൂം നാളെ മുതൽ ഈസ്റ്റ് ഫോർട്ടിൽ പ്രവർത്തനം ആരംഭിക്കുന്നു. യൂട്യൂബ് ലൈവ് ആയി ഉദ്ഘാടനം നിർവഹിക്കുന്നത് ഏഷ്യൻ പെയിന്റ്സ് ഹോം ഇമ്പ്രൂവ്മെന്റസ് ഡിവിഷൻ വൈസ്...

Latest news