സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങിയ കുടുംബശ്രീ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുകയാണ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന...
ജില്ലയില്‍ ആദ്യമായി സോളാര്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. പ്രതിസന്ധികളിലും തളരാതെ വനിത സംരംഭകര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കി ജില്ലാ കുടുംബശ്രീ മിഷന്‍ കൂടെയുണ്ട്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സൗരോര്‍ജ്ജമുപയോഗിച്ച് ടൈലറിങ്ങ് യൂണിറ്റ്...
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ സ്‌കൂള്‍ തുറക്കല്‍ സ്‌പെഷ്യല്‍ റിബേറ്റ് മെയ് 27 മുതല്‍ മെയ് 31 വരെ ഉണ്ടായിരിക്കും. ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് 10%...
ആർ 332 ഷോളയാർ പട്ടികവർഗ സർവ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത 2000 കിലോയോളം വരുന്ന കാപ്പിക്കുരു വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 3...
അളഗപ്പനഗർ പഞ്ചായത്തിലെ പച്ചക്കറി ആഴ്ച ചന്ത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. അളഗപ്പനഗർ കൃഷിഭവന് കീഴിൽ രജിസ്റ്റർ ചെയ്ത നീലിമ ക്ലസ്റ്ററിലെ 20 കർഷകരടങ്ങുന്ന സംഘടനയാണ് വിഷരഹിത പച്ചക്കറികൾ വിൽക്കുന്നത്. രാസവളങ്ങൾ...