33 C
Thrissur
വെള്ളിയാഴ്‌ച, മെയ്‌ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

AUTHOR NAME

admin

268 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കളിചിരികൾക്ക് ഇനി ഹൈവോൾട്ടേജ്: ജില്ലയ്ക്ക് 13 ഹൈടെക് സ്കൂളുകൾ കൂടി

കോവിഡ് ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വർഷത്തിൽ സ്കൂൾ അങ്കണങ്ങളിലെത്തുന്ന കുരുന്നുകളുടെ കളിച്ചിരികൾക്ക് ഇരട്ടി പകിട്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഹൈടെക് ആകുന്നത് 13 സ്കൂളുകളാണ്. വിദ്യാകരണം മിഷന്റെ...

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് കൃഷിഭവന് ഇനി സ്വന്തം കെട്ടിടം

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ ചിരകാലഭിലാഷമായിരുന്ന കൃഷിഭവന് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമായി. പുതിയതായി നിർമ്മിച്ച കെ വി കൃഷ്ണൻ സ്മാരക കൃഷിഭവൻ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം...

ആയ കം കുക്ക് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

മതിലകം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മതിലകത്ത് ആരംഭിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ആയ കം കുക്ക് (സ്ത്രീകളെ മാത്രം) തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പഠിച്ച ഭിന്നശേഷി...

സ്നേഹക്കൂട്ട് വയോജന മനസികോല്ലാസ പരിപാടിയുമായി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും

ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിൽ മുതിർന്ന പൗരന്മാർക്ക് വിദ്യാർത്ഥി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച "സ്നേഹക്കൂട്ട് " പ്രത്യേക പരിപാടി ശ്രദ്ധേയമായി. പുതുതലമുറയും...

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അജ്ഞാത മൃതദേഹം

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 75 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മെയ് 10 ന് പൂത്തോളില്‍ റോഡരികില്‍ കിടന്നിരുന്ന അജ്ഞാതനെ തൃശൂര്‍...

പ്രീ-മൺസൂൺ വാഹന പരിശോധനയ്ക്ക് തുടക്കം

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃപ്രയാർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രീ-മൺസൂൺ വാഹന പരിശോധന  തുടങ്ങി. 30 ഓളം വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരായി. സാങ്കേതിക തകരാർ മൂലം മൂന്ന്...

കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തും – മന്ത്രി ജെ ചിഞ്ചുറാണി

കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാലിത്തീറ്റയില്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്...

വികസന സെമിനാര്‍ സംഘടിപ്പിച്ചു

അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയും 2022-23 വാര്‍ഷിക പദ്ധതിയും രൂപീകരിക്കുന്നതിനായുള്ള വികസന സെമിനാര്‍ പി ബാലചന്ദ്രന്‍ എംഎല്‍എ ...

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍...

പോസ്റ്റോഫീസ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പോസ്റ്റോഫീസ് ആര്‍ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണ്. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍ നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റോഫീസില്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകര്‍...

Latest news

- Advertisement -spot_img