34 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തിരുവനന്തപുരം മേയറുടെ കത്ത് വ്യാജമാണോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ അറിയാം; ഡിജിപി

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: തിരുവനന്തപുരം മേയറുടെ കത്ത് വ്യാജമാണോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെയാണ് അറിയാന്‍ കഴിയുകയെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു.തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയതായിരുന്നു ഡിജിപി. സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടിരിക്കയാണ്.
പോലീസുകാര്‍ക്കിടയില്‍ പല തെറ്റായ കാര്യങ്ങളും നടക്കുന്നത് സംബന്ധിച്ച ബോധ്യമായിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഓഫീസര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. എല്ലാ മനുഷ്യര്‍ക്കും ഉള്ളതുപോലുള്ള സമ്മര്‍ദ്ദം പോലീസിനുമുണ്ട്. അതെല്ലാം സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി അജിത്കുമാറും ഒപ്പമുണ്ടായിരുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -