36 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജ്യോതി ടെക്ഫെസ്റ്റ് ഫ്ലാഷ് മോബ്

തൃശൂർ:  ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ ടെക്ഫെസ്റ്റിനോടന ബണ്ഡിച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. സമാധാനത്തോടെ ജീവിക്കാൻ യുദ്ധംനിർത്തു എന്ന ആശയമാണ് ഫ്ലാഷ് മോബിന്റേത്. പുഴയ്ക്കൽ ശോഭസിറ്റിയിൽ നടന്ന ഫ്ലാഷ് മോബ് പ്രിൻസിപ്പാൾ സണ്ണി ജോസഫ്‌ കലയത്താങ്കൽ ഉദ്ഘാടനം ചെയ്തു.

Photo: ജ്യോതി ടെക്ഫെസ്റ്റിനോടനുബണ്ഡിച്ച് പുഴയ്ക്കൽ ശോഭസിറ്റിയിൽ   വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ്
ജോർജ്ജ് ചിറമ്മൽ
- Advertisement -
Exit mobile version