36 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍ /വ്യക്തികള്‍ എന്നിവരില്‍നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകളാണ് ക്ഷണിച്ചത്. എല്‍ഇഡി ബള്‍ബ്, എല്‍ഇഡി ട്യൂബ്, ഫാന്‍ കപ്പാസിറ്റര്‍, ബള്‍ബ് ഹോള്‍ഡര്‍ എന്നിവയ്ക്കുള്ള കൊട്ടേഷനുകള്‍ മെയ് 31 പകല്‍ മൂന്നു മണിക്ക് മുമ്പായി ഓഫീസില്‍ ലഭിക്കണം. അന്നേദിവസം വൈകീട്ട് 4 മണിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ടിന്റെ പരിശോധനയ്ക്ക് വിധേയമായി അംഗീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487 2334267.

- Advertisement -
Exit mobile version