29 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ആയ കം കുക്ക് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

മതിലകം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മതിലകത്ത് ആരംഭിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ആയ കം കുക്ക് (സ്ത്രീകളെ മാത്രം) തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പഠിച്ച ഭിന്നശേഷി വിഭാഗത്തിൽപെട്ടവരെ പരിചരിക്കാൻ സന്നദ്ധരായവർക്ക് മുൻഗണന. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 1. അപേക്ഷിക്കുന്നവർ 30-35 വയസിനിടയിൽ ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സി.ഡി.പി.ഒ ഓഫീസുമായി ബന്ധപ്പെടുക. 0480– 2851319

- Advertisement -
Exit mobile version