23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സമ്പാദകരെ നിക്ഷേപകരാക്കാന്‍ ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ടിന്റെ പുതിയ പ്രചാരണം

വായിരിച്ചിരിക്കേണ്ടവ

കൊച്ചി: സമ്പാദകരെ നിക്ഷേപകരാക്കാന്‍ പ്രേരിപ്പിക്കുന്ന ‘പൈസണ്‍കോറോക്കോമട്ട്’ എന്ന ഹാഷ്ടാഗില്‍ ബോധവല്‍ക്കരണ പ്രചാരണത്തിന് ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് തുടക്കം കുറിക്കുന്നു. പ്രചാരണത്തിന്റെ സൃഷ്ടാക്കള്‍ പാരമ്പര്യേതര സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സമ്പാദ്യം സംബന്ധിച്ച പരമ്പരാഗത സംഭാഷണത്തെ സമകാലീനമാക്കി മാറ്റുകയാണ്.

ആരെയും അസൂയപ്പെടുത്തുന്നതാണ് ഇന്ത്യയുടെ സമ്പാദ്യ ശീലമെന്നും പക്ഷെ പരമ്പരാഗത രീതിയില്‍ ഈ സമ്പത്ത് നിര്‍ജീവമായി കിടക്കുകയാണെന്നും ആഗ്രഹങ്ങളും ജീവിത നിലവാരവും ഉയര്‍ന്നതോടെ സമ്പാദ്യം നിക്ഷേപമാക്കി മാറ്റാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും സമ്പാദകരെ ഈ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് തങ്ങളുടെ പുതിയ പ്രചാരണമെന്നും ഐഡിഎഫ്‌സി അസെറ്റ് മാനേജ്‌മെന്റ് കമ്പനി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -