23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സ്‌കൂള്‍ തുറക്കല്‍ സ്‌പെഷ്യല്‍ റിബേറ്റ്

വായിരിച്ചിരിക്കേണ്ടവ

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ സ്‌കൂള്‍ തുറക്കല്‍ സ്‌പെഷ്യല്‍ റിബേറ്റ് മെയ് 27 മുതല്‍ മെയ് 31 വരെ ഉണ്ടായിരിക്കും. ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് 10% സ്‌പെഷ്യല്‍ റിബേറ്റ് ഉള്‍പ്പെടെ മൊത്തം 30%വരെ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ തൃശൂരിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, വടക്കേ ബസ് സ്റ്റാന്റിന് സമീപം, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ, ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചരി എന്നിവിടങ്ങളിലുള്ള ഗ്രാമ സൗഭാഗ്യകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്‍പനയ്ക്ക് മേല്‍ പറഞ്ഞ റിബേറ്റ് ലഭിക്കുന്നതാണ്. ഫോണ്‍ -0487-2338699.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -