ശിശുദിനത്തിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ ടാബുകളുമായി ജില്ലാ കലക്ടർ എസ് ഷാനവാസ്.
വരന്തരപ്പിള്ളി പള്ളിക്കുന്ന് ജെ എം എ എച്ച് എസ് സ്കൂളിലെ
എട്ടാം തരം വിദ്യാർത്ഥി ജെറിൻ ജോൺസനും,
പാവറട്ടി സെൻറ് ജോസഫ്സ് എൽ പി സ്കൂളിലെ നാലാം തരം വിദ്യാർഥിനി
അനാമിക മുരുകനുമാണ് ജില്ലാകലക്ടർ ടാബുകൾ വീടുകളിൽ നേരിട്ടെത്തി നൽകിയത്.
ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട്ഫോൺ ഇല്ലായെന്ന് അറിയിച്ചതിനെ തുടർന്നാണ് ജില്ലാ കലക്ടർ ടാബുകൾ വാങ്ങി നൽകിയത്.
പഠനത്തിന് ആവശ്യമായ ടാബുകൾ എത്തിച്ചു നൽകി ജില്ലാ കലക്ടർ

- Advertisement -