23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

അപേക്ഷ ക്ഷണിച്ചു

2022 – 23 വര്‍ഷത്തില്‍ കാവുകളുടേയും കണ്ടല്‍കാടുകളുടേയും സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം-വന്യജീവി വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ കണ്ടല്‍കാടുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ള കാവ്/കണ്ടല്‍കാട് ഉടമസ്ഥര്‍ കാവിന്റെ, കണ്ടല്‍ കാടിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, തൃശൂര്‍-20 എന്ന വിലാസത്തില്‍ ജൂണ്‍ 30 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487-2320609, 8547603777, 8547603775,

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -