32.3 C
Thrissur
ചൊവ്വാഴ്‌ച, നവംബർ 5, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പുതുക്കാട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സെഹിയോൻ മേഖല രണ്ടാം വാർഷികം നടത്തി.

വായിരിച്ചിരിക്കേണ്ടവ

പുതുക്കാട്: സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സെഹിയോൻ മേഖല രണ്ടാം വാർഷികം തിയോസ് 2 k-22നടത്തി. മേരി മാതസ്കൂളിൽ നടന്ന വാർഷികം വികാരി റവ.ഫാ.ജോൺസൺ ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഷാജു കളിയേങ്കര അദ്ധ്യക്ഷനായിരുന്നു.പ്രത്യോതിനികേതൻ കോളേജ് സ്ഥാപക ഡയറക്ടർ റവ.ഫാ.ഡോ. ഹർഷജൻ പഴയാറ്റിൽ മുഖ്യാതിഥിയായിരുന്നു. അസിവികാരി ഫാ.ബെൻവിൻ തട്ടിൽ സഹ .വികാരിമാരായ ഫാ. ജിൻറ്റോ ചൂണ്ടൽ, ഫാ .സീജൻ ചക്കാലയ്ക്കൽ, മേരി മാതാ സ്കൂൾ മാനേജർ സി.ഷെറിൻ പോൾ, പ്രിൻസിപ്പാൾ സി.റോഷ്നി ജോസഫ്, കേന്ദ്രസമിതി പ്രസിഡൻറ് ചാർളി കിഴക്കൻ ,മേഖല സെക്രട്ടറി സിലി ആൻ്റോ ,ട്രഷറർ എൻ പി റാഫേൽ എന്നിവർ പ്രസംഗിച്ചു. വിവാഹ ജീവിതത്തിൽ 50,25 വർഷം പൂർത്തിയാക്കിയ ദമ്പതികളേയും, വിദ്യാഭ്യാസത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും, വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു. സ്നേഹവിരുന്നും നടത്തി.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -