23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ
മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ്, റീട്ടെയിൽ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങീ ഒരു വർഷ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. താൽപര്യമുള്ളവർ
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി  പാലക്കാട് കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ
0491-2504599, 8590605273.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -