തൃശൂര്‍ ജില്ലയില്‍ ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ (part 2 Society quota)(NCA-Muslim) തസ്തികയിലേക്ക് (Cat. No. 280/2021) 2/8/2021 തീയതിയിലെ ഗസ്റ്റ് വിജ്ഞാപന പ്രകാരം സ്വീകാര്യമായ അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്ന വിവരം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.