31 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നവവൈദികൻ ഫാ . അലക്സ് മാപ്രാണിക്ക് സ്വീകരണം നൽകി

വായിരിച്ചിരിക്കേണ്ടവ

ഇടവകയിൽ നിന്ന് തിരുപട്ടം സ്വീകരിച്ച നവവൈദികൻ ഫാ . അലക്സ് മാപ്രാണിക്ക് ഇടവകയുടെ സ്വീകരണം നൽകി . മേജർ സെമിനാരി റെക്ടർ ഫാ . ജെയ്സൺ കൂനംപ്ലാക്കൻ അദ്ധ്യക്ഷത വഹിച്ചു . ഫാ . ഡേവിസ് മാണിപ്പറമ്പിൽ  എസ് ഡി ബി ഫാ . റെനി മുണ്ടൻകുരിയൻ , ഫാ . ജിയോ കടവി , സിസ്റ്റർ ലിജോ , ഏകോപന സമിതി സെക്രട്ടറി ബേബി മൂക്കൻ , ട്രസ്റ്റി ജോസ് നെല്ലിശ്ശേരി സി.ടി. റപ്പായി , എം.ഡി. റാഫി , ലിറ്റോ ഡേവിസ് എന്നിവർ പ്രസംഗിച്ചു . ഫാ . അലക്സ് മാപ്രാണി മറുപടി പ്രസംഗം നടത്തി . വിവിധ സംഘടനകൾക്കുവേണ്ടി പോൾ പ ലേക്കര , എൻ.ടി. പോൾ , ജിയോ വാഴപ്പിള്ളി , ലീന ജോസഫ് , ജെസി ജോസ് , റപ്പായി പേരുട്ടി , കെ.ഡി. സൈമൺ , ആന്റോ ജോസഫ് , ടൊജോ ടോമി , അഞ്ജലി ലിന്റോ , ബേബി ഡേവിസ് , ഷാജു മൊയ ലൻ , നെൽസൽ വർഗ്ഗീസ് , ജിമ്മി അപ്പാടൻ എന്നിവർ വിവിധ സംഘടനകൾക്കുവേണ്ടി സമ്മാനങ്ങൾ ന ല്കി . തിരുപട്ടശുശ്രൂഷകൾക്ക് മാർ ആൻഡൂസ് താഴത്ത് മുഖ്യകാർമ്മികത്വം വഹിച്ചു . ഫാ . ജെയ്സൺ കൂനംപ്ലാ ക്കൻ , ഫാ . റെനി മുണ്ടൻ കുരിയൻ , ഫാ.സാജൻ പിണ്ടിയാൻ , ഫാ . റിജോ വിതയത്തിൽ എന്നിവർ സഹ കാർമ്മികരായി . മാർ താഴത്ത് സന്ദേശം നൽകി .

പരിപാടികളിൽ ഫാ . ജോർജ്ജ് എടക്കളത്തൂർ , ഫാ . പെരിഞ്ചേരി , ഫാ . ജോയ് മൂക്കൻ , ഫാ . ഫ്രാൻസീസ് കടവി , ഫാ . പോൾ കാട്ടൂക്കാരൻ , ഇ . ആന്റോ ചിറയത്ത് , മോൺ ജോർജ്ജ് അക്കര , ഫാ . റിനോൾഡ് പുലിക്കാടൻ , കൗൺസിലർ സനോജ് പോൾ തുടങ്ങിയവർ സംസാരിച്ചു . മുത്തുകുടകളും പേപ്പൽ പതാകകളും അരങ്ങും കെട്ടി അലങ്കരിച്ച് ചീരാച്ചി മുതൽ പള്ളിവരെയുള്ള റോഡിലൂടെ വിവിധ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആർച്ച് ബിഷപ്പിനേയും നവവൈദീകനേയും പള്ളിയങ്കണത്തിലേക്ക് എതിരേറ്റത് .

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -