31 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

TAG

covid

കോവിഡ് കാലത്തെ പരീക്ഷ: ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത് 35741 പേർ

കോവിഡ് കാലത്ത് എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുമ്പോൾ ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 35,741 വിദ്യാർത്ഥികൾ. ഇതിൽ 344 പേർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ്. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച്...

കൊടും തണുപ്പിൽ കുളിരണിഞ്ഞ് മൂന്നാർ 

മകരമഞ്ഞെത്തും മുമ്പേ തണുപ്പില്‍ക്കുളിച്ചു മൂന്നാർ മലനിരകൾ. വരും ദിവസങ്ങളിൽ മൈനസ് ഡിഗ്രി സെൽഷ്യസിലേയ്ക്ക് എത്തുമെന്നാണ് സൂചന. വിനോദസഞ്ചാര മേഖലകളിൽ അവധിക്കാലമെന്നും തിരക്കേറുന്ന സമയങ്ങളാണ്. സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന മൂടൽമഞ്ഞും തണുപ്പും മൂന്നാറിന്റെ പ്രത്യേക...

പുതുവത്സര ദിനം മുതൽ മാനദണ്ഡങ്ങളോടെ സ്കൂളുകൾ തുറക്കും

  ജനുവരി 1 മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ തുറക്കുമ്പോൾ 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി....

സംസ്ഥാനത്തെ കോവിഡ് നിരക്ക് കൂടിയതായി ആരോഗ്യ മന്ത്രി

കൊറോണ വൈറസിന്‍റെ ജനിതക മാറ്റം കേരളത്തിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകൾക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടനിൽ കണ്ടെത്തിയ അതേ വൈറസ് ശ്രേണി...

ഇലഞ്ഞിത്തറമേളം ഇക്കുറിയും പെരുവനം നയിക്കും

  തൃശ്ശൂർ: ഇലഞ്ഞിത്തറമേളപ്രമാണിയായി പെരുവനം കുട്ടൻമാരാർതന്നെ തുടരുമെന്ന്‌ പാറമേക്കാവ്‌ ദേവസ്വം അറിയിച്ചു. പഞ്ചവാദ്യത്തിന്‌ പരയ്‌ക്കാട്‌ തങ്കപ്പൻ (തിമില), കുനിശ്ശേരി ചന്ദ്രൻ (മദ്ദളം) എന്നിവരും വീക്കം പ്രമാണി പെരുവനം ഗോപാലകൃഷ്ണനും ആയിരിക്കും. കൊമ്പ്‌ -മച്ചാട്‌ രാമചന്ദ്രൻ,...

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം കൂടുകയും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത...

സുഗതകുമാരിക്ക് വിട

പ്രശസ്ത കവയത്രിയും സാമൂഹികപ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അധ്യക്ഷയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50 ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് സുഗതകുമാരിയുടെ...

Latest news

- Advertisement -spot_img