27 C
Thrissur
ബുധനാഴ്‌ച, ഒക്ടോബർ 5, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കുതിരാനിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി: മൂന്ന് മരണം

വായിരിച്ചിരിക്കേണ്ടവ

കുതിരാനിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി മൂന്ന് മരണം. അപകടത്തെ തുടര്‍ന്ന് തൃശൂർ മണ്ണുത്തി- പാലക്കാട് ദേശീയപാതയിലെ ഗതാഗതം പൂർണമായി നിര്‍ത്തി വച്ചിരിക്കുകയാണ്. രാവിലെ ആറരയോടെയായിരുന്നു അപകടം . നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടു പേരുടെ നില ഗുരുതരം. ലോറി ബൈക്കുകളിലും കാറുകളിലും മിനിലോറിയിലും ഇടിച്ചു കയറിയാണ് അപകടം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -