26 C
Thrissur
ബുധനാഴ്‌ച, ഒക്ടോബർ 5, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ആറ്റത്ര സെന്റ് ഫ്രാൻസീസ് പള്ളിയിലെ സംയുക്ത തിരുനാളിനു കൊടിയേറി

വായിരിച്ചിരിക്കേണ്ടവ

ആറ്റത്ര : ആറ്റത്ര സെന്റ് ഫ്രാൻസീസ് പള്ളിയിലെ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെയും വിശുദ്ധ സെബാസ്ത്വാനോസിന്റെയും വിശുദ്ധ അന്തോണിസിന്റെയും സംയുക്ത തിരുനാൾ ഈ മാസം 22, 23 തീയ്യതികളിൽ ആഘോഷിക്കുന്നു. തിരുനാളിന്റെ കൊടിയേറ്റ് റവ: ഫാ ജോസ് പുലിക്കോട്ടിൽ നിർവഹിച്ചു. 22 വെള്ളിയാഴ്ച രാവിലെ 6.30 ന് ദിവ്യബലി തുടർന്ന് അമ്പ് , വള, കിരിടം എന്നിവ വെഞ്ചിരിച്ചു നൽകുന്നു. 23 തിരുനാൾ ദിനത്തിൽ രാവിലെ 5. 45 മുതൽ ഉച്ചക്ക് 12 മണി വരെ ദിവ്യബലികളും തുടർന്ന് അലങ്കരിച്ച വാഹനത്തിൽ തിരുശേഷിപ്പ് എഴുന്നൊളിപ്പും വൈകീട്ട് 4 മണിക്ക് പ്രദക്ഷീണവും ഉണ്ടായിരിക്കും. ജനുവരി 30 ശനിയാഴ്ച രാവിലെ 6. 30 ന് കൊടിയിറക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്‌ സർക്കാരിന്റെയും തൃശൂർ അതിരൂപതയുടെയും നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ഈ വർഷത്തെ വിശുദ്ധരുടെ തിരുനാൾ ആഘോഷം എന്ന് റവ: ഫാ ജോസ് പുലിക്കോട്ടിൽ ട്രസ്റ്റിമാരായ പി. ഐ. കുരിയാക്കോസ്, എൻ. ജെ. ജിൻസ് എന്നിവർ അറിയിച്ചു.

 

റവ : ഫാ. ജോസ് പുലിക്കോട്ടിൽ കൊടിയേറ്റ് നിർവഹിക്കുന്നു
- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -