27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

കൃഷി

കർഷക ദിനത്തിൽ യുവ കർഷകൻ ധനേഷ്.കെ.പി.യെ ആദരിച്ച് കോൺഗ്രസ്സ്

  തൃശൂർ കോർപ്പറേഷനിലെ മികച്ച യുവകർഷകനുള്ള അവാർഡ് ലഭിച്ച തരിശു ഭൂമിയിൽ കൃഷി ചെയ്ത് പൊന്ന് വിളയിച്ച മുക്കാട്ടുകരയിലെ ധനേഷ്.കെ.പി.യെ (കണ്ടുരുത്തി വീട്) സ്വവസതിയിൽ ചെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദരിച്ചു. യൂത്ത് കോൺഗ്രസ്...

സോളാറിൽ പ്രവർത്തിക്കുന്ന ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക്

സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങിയ കുടുംബശ്രീ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുകയാണ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന...

ബ്ലോക്ക് തല സമ്മിശ്ര കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ആത്മ 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേര്‍പ്പ് ബ്ലോക്ക് തല സമ്മിശ്ര കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവിണിശ്ശേരി, ചേര്‍പ്പ്, പാറളം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കും ഒല്ലൂര്‍, കൂര്‍ക്കഞ്ചേരി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന...

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് കൃഷിഭവന് ഇനി സ്വന്തം കെട്ടിടം

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ ചിരകാലഭിലാഷമായിരുന്ന കൃഷിഭവന് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമായി. പുതിയതായി നിർമ്മിച്ച കെ വി കൃഷ്ണൻ സ്മാരക കൃഷിഭവൻ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം...

കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തും – മന്ത്രി ജെ ചിഞ്ചുറാണി

കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കാലിത്തീറ്റയില്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്...

ഞങ്ങളും കൃഷിയിലേക്ക്: മാതൃകാ തോട്ടവുമായി തൃശൂർ കൃഷിവിജ്ഞാന കേന്ദ്രം

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിലേക്കിറക്കാൻ ലക്ഷ്യം വച്ചുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ സ്‌ഥാപന തല ഉദ്ഘാടനം കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകനും...

ഞങ്ങളും കൃഷിയിലേക്ക് : പാഞ്ഞാൾ പഞ്ചായത്തിൽ തുടക്കമായി

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ...

ഭൂമി സംബന്ധമായ വിശദാംശങ്ങൾ ചേർക്കണം

ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പി.എം.കിസാൻ പദ്ധതിയിലുൾപ്പെട്ട എല്ലാ കർഷകരും അവരവരുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധമായ വിശദാംശങ്ങൾ (പുതിയ നികുതി അടച്ച രേഖ, ആധാർ കാർഡ്, രജിസ്ട്രേഡ് മൊബൈൽ നമ്പർ...

ദര്‍ഘാസുകള്‍ ക്ഷണിച്ചു

  സംസ്ഥാന മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ സില്‍വര്‍ പൊംപാനോ ഹാച്ചറിയിലേക്ക് ആര്‍ട്ടീമിയ വാങ്ങുന്നതിന് വേണ്ടി സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകൾ അഴീക്കോട് ഫിഷറീസ്...

കാപ്പിക്കുരു വിൽപ്പനയ്ക്ക്

  ആർ 332 ഷോളയാർ പട്ടികവർഗ സർവ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവരീതിയിൽ കൃഷി ചെയ്ത 2000 കിലോയോളം വരുന്ന കാപ്പിക്കുരു വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂൺ 3...

Latest news